Shiv Sena Praises Rahul Gandhi Response | Oneindia Malayalan

2020-04-18 1,759

Shiv Sena Praises Rahul Gandhi Response Amid Coronavirus
മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ശിവസേന. രാജ്യം ഒറ്റക്കെട്ടായി നിന്ന് കൊറോണയെ നേരിടുകയാണ് വേണ്ടതെന്ന രാഹുലിന്റെ വാക്കുകളയും സാമ്‌നയിലെ ലേഖനത്തില്‍ ശിവസേന അഭിനന്ദിക്കുന്നു.